---
title: "കാണാതായ ചമ്പാട് സ്വദേശിയായ ബസ് ഡ്രൈവർ വീട്ടിൽ മരിച്ച നിലയിൽ"
english_title: "Missing bus driver from Champat found dead at home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189715/Missing bus driver from Champat found dead at home"
published_at: "2024-03-06T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e84767105c5_IMG-20240306-WA0065.jpg"
keywords: []
---

# കാണാതായ ചമ്പാട് സ്വദേശിയായ ബസ് ഡ്രൈവർ വീട്ടിൽ മരിച്ച നിലയിൽ

> **Lead Summary:** ഞായറാഴ്ച മുതൽ കാണാതായ ചമ്പാട് സ്വദേശിയായ ബസ് ഡ്രൈവറെ മാങ്ങാട്ടിടത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

ഞായറാഴ്ച മുതൽ കാണാതായ ചമ്പാട് സ്വദേശിയായ ബസ് ഡ്രൈവറെ മാങ്ങാട്ടിടത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചമ്പാട് താരാ പള്ളിക്ക് സമീപം കുന്നുമ്മലക്കണ്ടി സന്ദീപാണ് (34) മരിച്ചത്.

തലശേരി ജനറലാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ചമ്പാട് വീട്ടിലെത്തിച്ച മൃതദേഹം കുണ്ടുചിറ വാതകശ്മശാനത്തിൽ സംസ്കരിച്ചു. അനുപമയാണ് ഭാര്യ. ഗംഗാവരേണ്യ, സന ശിവന്യ എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189715/Missing bus driver from Champat found dead at home)